tag:blogger.com,1999:blog-8495841673522355465.post6247657114871017464..comments2023-10-04T04:33:31.764-07:00Comments on മാപ്ലോഗ്: ക്രിസ്തുമസ്-ന്യൂ ഈയര്‍ ആശംസകള്‍sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger22125tag:blogger.com,1999:blog-8495841673522355465.post-46004043365145174452007-12-25T03:44:00.000-08:002007-12-25T03:44:00.000-08:00സാന്റ്റോ, തകര്‍ത്തു..:)ഇതുപോലെ ഞാനും പണ്ട് കാരോള്‍...സാന്റ്റോ, തകര്‍ത്തു..:)

ഇതുപോലെ ഞാനും പണ്ട് കാരോള്‍ സംഘവുമായി നടന്നിട്ടുണ്ട്, ഒന്നുരണ്ടുവര്‍ഷം.. ഞാന്‍ പെണ് വേഷം.. ഇതിലെ ആ കാണാതായ പുലിയെപ്പോലെ സംഘാംഗങള് അടുത്തസ്ഥലത്തേയ്ക്ക് നീങിയതറിയാതെ ‘കൊടകര ടൌണിലെ ചിത്തിര ടെക്സ്റ്റയിത്സിന്റെ‘ മുന്നില്‍ നിന്ന് ആടിയതിന്റെ ക്ഷീണം ദേ ഇപ്പോഴുമുണ്ട്!

ഓര്‍മ്മകളുടെ ‘കുപ്പി പൊട്ടിച്ചതിനു‘ നന്ദി!

ഹൃദയം നിറഞ ക്രിസ്തുമസ്സ് ആശംസകള്‍![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-32050300457456564932007-12-25T01:07:00.000-08:002007-12-25T01:07:00.000-08:00വേട്ടക്കാരന്റെ റോളില്‍ നടന്നിരുന്ന ഞാനും - ഹ ഹ ഈ ...വേട്ടക്കാരന്റെ റോളില്‍ നടന്നിരുന്ന ഞാനും - ഹ ഹ ഈ വേഷമാവുമ്പോള്‍ നിനക്ക് വേറെ വേഷം കെട്ടണ്ടാല്ലെ സാന്റോസേ........ചിരിച്ചു മറിഞ്ഞു.....

ക്രിസ്തുമസ്സ് ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-46614299677137414432007-12-25T00:56:00.001-08:002007-12-25T00:56:00.001-08:00ചാത്തനേറ്:“അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്ന...ചാത്തനേറ്:

“അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല”

പിന്നേ പിന്നേ മൂക്ക് മുട്ടെ കുടിച്ചാലും നാലുകാലില്‍ അന്തസ്സായി നടക്കാനറിയുന്ന നിനക്കെന്തിനാ താങ്ങ്!!!

ചാത്തന്റെ പ്രിയ സാന്‍ഡോയ്ക്ക് ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-49129234718230286342007-12-25T00:56:00.000-08:002007-12-25T00:56:00.000-08:00ആളിവിടൊക്കെ തന്നെ ഉണ്ടായിരുന്നോ?ക്ര്സ്തുമസ്സ് ഓര്...ആളിവിടൊക്കെ തന്നെ ഉണ്ടായിരുന്നോ?
ക്ര്സ്തുമസ്സ് ഓര്‍മ്മകള്‍ ഗംഭീരം.

ക്ര്സ്തുമസ്സ് ആശംസകള്‍.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-17189364287551164172007-12-25T00:40:00.000-08:002007-12-25T00:40:00.000-08:00എല്ലാ നാട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി കര്ത്താവിന്...എല്ലാ നാട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി കര്‍ത്താവിന്റെ ജന്മദിനാശംസകള്...
കര്‍ത്താവിന്റെ ആശംസ പറയാന്‍ നിയാരടാ...ആശംസ കര്‍ത്താവു പറഞോളും എന്നു പറയണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് കര്‍ത്താവിനോട് പറഞാല്‍ മതി...യേത്..
അപ്പോള്‍ ഒരിക്കല്‍ കൂടി ആശംസകള്‍...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-17242222537522032482007-12-23T06:21:00.000-08:002007-12-23T06:21:00.000-08:00ആശംസ ഒക്കെ ഇപ്പഴെ പറയാം ... ഇച്ചിരെ കഴിഞ്ഞാല്‍ ....ആശംസ ഒക്കെ ഇപ്പഴെ പറയാം ...
ഇച്ചിരെ കഴിഞ്ഞാല്‍ ...... പിന്നെ പറയുന്നെ ഒന്നും തിരിയൂല

അപ്പൊ ശന്റൊഷ് അണ്ണോ ഹരപ്പി ക്രിസ്തുമസ് ....

ഓടോ . വെള്ളം ചേര്‍ത്തു കഴിക്കരുത് നാട്ടുകാരു വെള്ളം അടിച്ചു എന്ന് പറയും ..നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-43807902913393883312007-12-23T04:14:00.000-08:002007-12-23T04:14:00.000-08:00അപ്പോ, ഗുജറാത്തീന്ന് മുങ്ങീട്ട് ഷാര്‍ജയില്‍ പൊങ്ങി...അപ്പോ, ഗുജറാത്തീന്ന് മുങ്ങീട്ട് ഷാര്‍ജയില്‍ പൊങ്ങിയോ..നീയാള് ഒരു ഫയങ്കര മുങ്ങല്കാരന് തന്നെ. അതാ ഇത്രെം നാള് ഇബെടെങ്ങും കാണാത്തത്.
അടിച്കുപൊളിയൊക്കെ തൊടങ്ങിയോ..
സാന്‍ഡോസ്,ഫുള്‍ഡോസ്, ഓവര്‍ഡോസ്, വിന്‍ഡോസ് (പൊട്ടിച്ചതാ)..

ഹാപ്പി ക്രിസ്തുമസ് & ന്യൂ ഇയര്‍.
(ബോധമുണ്ടെങ്കില്‍):)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-72820396143989809462007-12-22T23:23:00.000-08:002007-12-22T23:23:00.000-08:00സാന്ഡോസേ, ഞാനും വരുന്നു തന്റെ കൂടെ കൃസ്തുമസ് ആഘോ...സാന്ഡോസേ,

ഞാനും വരുന്നു തന്റെ കൂടെ കൃസ്തുമസ് ആഘോഷിക്കാന്‍.. അധികം ആളുകള്‍ വേണ്ട..!!

അതുകൊണ്ട്, ആ കുപ്പിയുടെ മുകളില്‍ ഒരു സൈലന്‍സര്‍ ഫിറ്റ് ചെയ്തതിന് ശേഷം പൊട്ടിക്കൂ.. ആ ദില്ബനൊക്കെ സ്വന്തം പറമ്പില്‍ ബോമ്പ് പൊട്ടിയാലും കേള്‍ക്കില്ല, പക്ഷെ ഉപഭൂഖണ്ഡങ്ങള്ക്കപ്പുറമായാലും കുപ്പിപൊട്ടിയാല് അങ്ങേര് കേള്‍ക്കും. പിന്നെ, കുപ്പിപോയിട്ട് തൊട്ട് നക്കാന്‍ പോലും ഒന്നും കിട്ടില്ല. .

സോ, സീകൃട്ടായി പൊട്ടിക്കാം . കേട്ടോ...

എന്റെ വക സന്ഡോസിനും, കുടുമ്പത്തിനും കൃസ്തുമസ്, പുതുവത്സരാശംസകള്‍..അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-59931104410669766822007-12-22T08:16:00.000-08:002007-12-22T08:16:00.000-08:00ക്രിസ്തുമസ്സിന് നന്ദി. അങ്ങനെയെങ്കിലും സാന്‍ഡോസിന്...ക്രിസ്തുമസ്സിന് നന്ദി. അങ്ങനെയെങ്കിലും സാന്‍ഡോസിന്റെ രണ്ട് വാചകം വായിക്കാന്‍ പറ്റിയല്ലോ.

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-67286203334110613242007-12-22T06:57:00.000-08:002007-12-22T06:57:00.000-08:00ഗള്ഫിലെങ്ങനാ കണക്കെടുപ്പും വായിനോട്ടവുമൊക്കെ പറ്റ...ഗള്ഫിലെങ്ങനാ കണക്കെടുപ്പും വായിനോട്ടവുമൊക്കെ പറ്റുമോ? മൂലവെട്ടി ഒപ്പിക്കാന്‍ വലിയ പാടൊന്നും കാണില്ല. അല്ലേ? :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-26809115163919853652007-12-22T04:11:00.000-08:002007-12-22T04:11:00.000-08:00സാന്റോയേ : ക്രിസ്മസ്സ് സ്മരണകള്‍ക്ക് എന്ത് സുഗന്...സാന്റോയേ : ക്രിസ്മസ്സ് സ്മരണകള്‍ക്ക് എന്ത് സുഗന്ധം.
ആഘോഷങ്ങളൊക്കെ മര്യാദാമുക്കെന്ന കക്കാട് സെന്ററില്‍ വച്ച് തന്നെ. പുല്‍ക്കൂട്, പാട്ട്... അതൊക്കെ അന്തോഷങ്ങളുടെ ക്രിസ്മസ്സ്.
പിന്നെയുമുണ്ട്

ദുരിതങ്ങളുടെ ക്രിസ്മസ്സ്..

തിരുവനന്തപുരത്തെ പാളയത്തെ എംഎല്‍എ ക്വോര്‍ട്ടേഴ്സില്‍ നിന്ന് കഞ്ഞി കുടിച്ച് മാര്‍ക്കറ്റില്‍ നിന്ന് തമിഴത്തിടെ കടേന്ന് വാങ്ങിയ 10 രൂപേടെ കേക്കിന്റെ രുചിയാണ് എനികേറെ ഇഷ്ടം. ഇത്തവണയും ക്രിസ്മസ്സ് ദുരിതത്തില്‍ തന്നെയാണ് ട്ടാ.

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ക്രിസ്മസ്സ് ആശസകള്‍

പറയാന്‍ മറന്നു.
ഓര്‍മകള്‍ കലക്കി ട്ടാ.
“കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന് അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.“

ഹഹഹ. ഒമാനില്‍ ലൈസന്‍സ് ഇണ്ടല്ലോ അല്ലേ..?

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-68242442478592903062007-12-22T02:56:00.000-08:002007-12-22T02:56:00.000-08:00കൊള്ളാം മോനേ സാന്റോ. ഓണം, വിഷു, ക്രിസ്മസ് മുതലായവ ...കൊള്ളാം മോനേ സാന്റോ. ഓണം, വിഷു, ക്രിസ്മസ് മുതലായവ ആഘോഷിയ്ക്കാന്‍ മിനിമം വേണ്ട സാധങ്ങള്‍ ഏതൊക്കെ? ഒരു പാക്കറ്റ് മൂല വെട്ടി, ഒരു പാക്കറ്റ് അച്ചാറ്, ഒരു കലുങ്ക്. ഇത്ര പോരേ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-65687759956553285622007-12-22T02:47:00.000-08:002007-12-22T02:47:00.000-08:00സാന്ഡോസേ,എഴുത്ത് അസ്സല്. വല്യ പിടിയില്ലാത്ത കാര്‍...സാന്ഡോസേ,
എഴുത്ത് അസ്സല്. വല്യ പിടിയില്ലാത്ത കാര്യമാണ്. എങ്കിലും, ഒരു ട്രാജിക് ഓര്‍മ്മയുണ്ട് ക്രിസ്മസ് ചുറ്റിപ്പറ്റി. ഭക്ഷണസംബന്ധം തന്നെ.

ഹൊ, ഓര്‍ക്കാന്‍ കൂടി വയ്യ !

പിന്നെപ്പഴെങ്കിലും പറയാം.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-59673381579542907572007-12-22T02:12:00.000-08:002007-12-22T02:12:00.000-08:00ന്റെ സാന്ഡോ...ചെറിയേ ഒരു ഇടവേളക്ക് ശേഷം നീ തകര്ത...ന്റെ സാന്ഡോ...
ചെറിയേ ഒരു ഇടവേളക്ക് ശേഷം നീ തകര്‍ത്തു...
ഹോ! എന്താടാ ഒരു നൊസ്റ്റാള്‍ജിയ...
ഈ തണുപ്പില്‍ ഞാനും ആ പഴയ കരോള്‍ സംഘത്തോടൊപ്പം അലയട്ടെ!

എല്ലാ ആശംസകളും.....Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-84707741728511183122007-12-21T23:00:00.000-08:002007-12-21T23:00:00.000-08:00കുല്ല് ആം വ അന്തും ബി ക്ഹൈര്...!ക്രിസ്തുമസ് പുതുവ...കുല്ല് ആം വ അന്തും ബി ക്ഹൈര്...!

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...

പൊട്ടി കുപ്പിക്കണ സകിണ്ട് ആരും കേക്കണ്ടാ... ട്ടാ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-72442146789440810832007-12-21T06:35:00.000-08:002007-12-21T06:35:00.000-08:00ക്രിസ്തുമസ് പുതുവത്സര ആശംസകള്ക്രിസ്തുമസ് പുതുവത്സര ആശംസകള്‍Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-57778280631727011662007-12-21T04:30:00.000-08:002007-12-21T04:30:00.000-08:00"എന്റെ കൈയ്യില്‍ ഒരു തോക്കുണ്ട്.അത് കൊണ്ട് എനിക്ക്..."എന്റെ കൈയ്യില്‍ ഒരു തോക്കുണ്ട്.അത് കൊണ്ട് എനിക്ക് ഉപകാരമായിരുന്നു.എന്നു വച്ചാല്‍ താഴെ വീഴില്ല.അതും കുത്തിപ്പിടിച്ചായിരുന്നു ഞാന്‍ നടന്നിരുന്നത്."

ഇപ്പോഴും ഉണ്ടോ സാന്റോസെ ആ തോക്ക്..:)

ക്രിഴ്തുമശ് ന്യൂ ഇയാാാര്ര്ര്ര്ര് ആഴംസകള്....എല്ലാഴും കമന്റീട്ട് പൊട്ടിച്ചാ പോഴായിരുന്നാ ശാന്തോഷേ...

ബു ആാാാാാാാ...;)
പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-89037806646769650192007-12-21T03:58:00.000-08:002007-12-21T03:58:00.000-08:00ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-17012622243034415642007-12-21T03:51:00.000-08:002007-12-21T03:51:00.000-08:00ക്രിസ്തുമസ് ആശംസകള്‍....ക്രിസ്തുമസ് ആശംസകള്‍....ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-88087674592539087232007-12-21T02:26:00.000-08:002007-12-21T02:26:00.000-08:00സാന്‍ഡോസെ, പല ഓര്‍മ്മകളും വരുന്നു.കരോളിനു പോയാല്‍ ...സാന്‍ഡോസെ, പല ഓര്‍മ്മകളും വരുന്നു.

കരോളിനു പോയാല്‍ പണ്ട് ചില വീട്ടുകാര്‍ പൈസയ്ക്ക് പകരം കോഴി മുട്ടയാണ് തരുന്നത്. ഈ മുട്ടയൊക്കെ പള്ളിയില്‍ കൊണ്ടുവെയ്ക്കുമെന്നാണ് പലരുടെയും ധാരണ. പതിനൊന്നുമണി കഴിഞ്ഞാല്‍ യാക്കോവേട്ടന്റെ വീട്ടില്‍ ഇതൊക്കെ ബുള്‍സൈയും ബുര്ജിയുമൊക്കെയായി ഞങ്ങളുടെ വയറ്റിലേക്ക്.
ചില വീടുകളില്‍ ചെന്നാല്‍
‘ഇവിടെ കാശില്ല പിള്ളാറെ. ‘ എന്നായാല്‍..
‘അമ്മാമേ മുട്ടയിട്..’ അതും ഏശ്ശിയില്ലെങ്കില്
‘അമ്മായിയേ മുട്ടയിട്..’ അവസാനം
‘ചേച്യേ .. മുട്ടയിട്..’ എന്നും പറഞ്ഞ് പുല്‍ക്കൂട്ടിലെ നാലഞ്ച് ബലൂണും കുത്തിപ്പൊട്ടിച്ച് ഇറങ്ങിപ്പോരും. :)

ഓര്‍മ്മകള്‍ തന്ന പോസ്റ്റിനു നന്ദി.
ക്രിസ്തുമസ് പുതുവത്സരാശംസകള്‍.

(ഓടോ : സാന്‍ഡോസ് മസ്കറ്റിലെത്തിന്റെ ആദരസൂചകമായി സീബ് എയര്‍പോര്‍ട്ടിന്റെ പേരു മാറ്റി. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. ഞാന്‍ ഓടീ. )asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-12368980803981804852007-12-21T02:16:00.000-08:002007-12-21T02:16:00.000-08:00സാന്റോസേ...കുപ്പിയില്ല. ന്നാലും തല്ക്കാലം നാളികേര...സാന്റോസേ...

കുപ്പിയില്ല. ന്നാലും തല്ക്കാലം നാളികേരം ഒരെണ്ണം ദാ പിടി.
“ഠേ!”

കലക്കി, ചിരിപ്പിച്ചു, പതിവു പോലെ.
“കുറച്ച് കഴിഞപ്പോള്‍ ഒരു പുലിയെ കാണാനില്ല.എന്താ സംഭവം എന്നു നോക്കിയപ്പഴാ കാണണേ....തൊട്ടുമുന്പിലെ വീട്ടില്‍ അവനിപ്പഴും കളി നിര്‍ത്തീട്ടില്ല.ആ വീട്ടിലെ ഷോയും കഴിഞ്ഞ് കാശും വാങ്ങി ഞങള്‍ ഇറങീതൊന്നും ഇഷ്ടന് അറിഞിട്ടില്ല.പുള്ളി ഇപ്പളും തുള്ളിക്കൊണ്ടിരിക്കുവാ.”

ഒപ്പം സിഗററ്റും വലിച്ചോണ്ട് വീട്ടില്‍ കയറി വരുന്ന കന്യാമറിയത്തെ ഒന്നാലോചിച്ചു പോയി.
കൊള്ളാം.

ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-8939175718100586302007-12-21T01:30:00.000-08:002007-12-21T01:30:00.000-08:00എല്ലാവര്ക്കും ക്രിസ്തുമസ് ന്യൂ ഈയര്‍ ആശംസകള്‍.......എല്ലാവര്ക്കും ക്രിസ്തുമസ് ന്യൂ ഈയര്‍ ആശംസകള്‍....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com