tag:blogger.com,1999:blog-8495841673522355465.post6805198875770184666..comments2023-10-04T04:33:31.764-07:00Comments on മാപ്ലോഗ്: തച്ചന്sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger33125tag:blogger.com,1999:blog-8495841673522355465.post-63225286615334974592007-06-29T03:37:00.000-07:002007-06-29T03:37:00.000-07:00“വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍.."കൊള...“വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍.."

കൊള്ളാം... നല്ല പോസ്റ്റ്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-58558309800246700042007-06-16T02:29:00.000-07:002007-06-16T02:29:00.000-07:00testing.....malayalamillattha testing...odukkatthe...testing.....malayalamillattha testing...odukkatthe testing..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-90921050892539934892007-05-25T23:44:00.000-07:002007-05-25T23:44:00.000-07:00തച്ചനെ സഹിച്ചതിന് ....പ്രസാദ് മാഷ്...കുട്ടന്‍സ്...തച്ചനെ സഹിച്ചതിന് ....
പ്രസാദ് മാഷ്...
കുട്ടന്‍സ്...ടിന്റുമോന്...
പണിക്കര്‍ മാഷ് എന്നിവര്‍ക്ക് നന്ദി...
ഡാങ്ക്സ്...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-50617076949246850672007-05-25T10:53:00.000-07:002007-05-25T10:53:00.000-07:00സാന്‍ഡോസ്,വായിച്ച് രസിച്ചു.സാന്‍ഡോസ്,വായിച്ച് രസിച്ചു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-33189793627258410372007-05-25T10:15:00.000-07:002007-05-25T10:15:00.000-07:00മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നൂ. ഗംഗ്രാഡുലേഷന്...മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നൂ. ഗംഗ്രാഡുലേഷന്സ്. ;)ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-62279444357538607042007-05-25T06:02:00.000-07:002007-05-25T06:02:00.000-07:00സാന്ഡോസേ,മനസ്സു തുറന്നൊന്നു ചിരിക്കണം എന്നു തോന്ന...സാന്ഡോസേ,
മനസ്സു തുറന്നൊന്നു ചിരിക്കണം എന്നു തോന്നുമ്പോള്‍ താങ്കളുടെ ബ്ലോഗ് സഹായത്തിനെത്തും. നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-462039380564134262007-05-25T05:42:00.000-07:002007-05-25T05:42:00.000-07:00വളരെ നന്നായിട്ടുണ്ട് സുഹ്രുത്തേ.......നര്മ്മത്തി...വളരെ നന്നായിട്ടുണ്ട് സുഹ്രുത്തേ.......നര്‍മ്മത്തില്‍ ചാലിച്ച.......എന്നാല്‍ ചിന്തിക്കേണ്ട വിഷയം......തുടര്‍ന്നും
പ്രതീക്ഷിക്കുന്നു......kuttanhttps://www.blogger.com/profile/07334577415274294783noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-40777683026509008162007-05-25T05:39:00.000-07:002007-05-25T05:39:00.000-07:00This comment has been removed by the author.kuttanhttps://www.blogger.com/profile/07334577415274294783noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-90961102082841098962007-05-23T04:11:00.000-07:002007-05-23T04:11:00.000-07:00വലിയ അഭ്യാസമാക്കാന് തുടങ്ങി വച്ച് കുരുന്നിലേ കുര...വലിയ അഭ്യാസമാക്കാന് തുടങ്ങി വച്ച് കുരുന്നിലേ കുരുതികഴിക്കപ്പെട്ട എന്റെ ചെറിയ അഭ്യാസം സഹിച്ച എല്ലാവര്ക്കും നന്ദി സ്നേഹം.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-37801939605822434532007-05-22T14:15:00.000-07:002007-05-22T14:15:00.000-07:00സാന്റൊസെഅതിപ്പൊ നുമ്മക്കു വേണ്ടി ആരാ വാതു വക്കാനും...സാന്റൊസെ
അതിപ്പൊ നുമ്മക്കു വേണ്ടി ആരാ വാതു വക്കാനും കാശു തരാനും ഉള്ളത്.... വേണൊങ്കീ എത്ര കുപ്പികേറ്റും എന്ന് വാതു വച്ച് നോക്കാം ല്ലേ....:-)Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-26644934607992306962007-05-17T20:17:00.000-07:002007-05-17T20:17:00.000-07:00മോനെ, സാന്റോ.......നീ മുത്തല്ലടാ, പവിഴമാ......ചിരി...മോനെ, സാന്റോ.......നീ മുത്തല്ലടാ, പവിഴമാ......ചിരിപ്പിച്ചു കൊല്ലാന്‍ വന്നിരിക്കുന്നവന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-91922680129812846612007-05-17T08:31:00.000-07:002007-05-17T08:31:00.000-07:00വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍..ഇതു വ...വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍..ഇതു വായിച്ചപ്പോള്‍ പണ്ട് ഓഫീസില്‍ നിന്നും ഇന്റര്‍ ഓഫീസ് മീറ്റിനു ഫുട്ബോള്‍ കളിക്കാന്‍ പോയ ഒരു സുഹൃത്തിന്റെ ചോദ്യം ഓര്‍മ്മയില്‍ വന്നു..എന്നും ലങ്കോട്ടിയൊക്കെ കെട്ടിച്ച് കാപ്റ്റന്‍ പുള്ളിയെ തയ്യാറെടുപ്പിക്കും. ഒറ്റ ദിവസം പോലും കളിക്കിറക്കില്ല. ജോലി ഹാഫ്ടൈമില് നാരങ്ങ പിഴിയല്‍, വെള്ളം കൊടുക്കല്‍ ഇത്യാദി. അവസാനത്തെ ദിവസം കളിക്കു മുന്‍പ് കാപ്റ്റന്‍ ലങ്കോട്ടിയൊക്കെ കെട്ടി തയ്യാറാവാന്‍ പറഞ്ഞപ്പോള്‍ പുള്ളി കാപ്റ്റനോടൊരു ചോദ്യം..അല്ല മാഷെ, ഈ നാരങ്ങ പിഴിയാന്‍ ലങ്കോട്ടി കെട്ടണ്ട ആവശ്യം ഉണ്ടോ? അന്ന് പുള്ളി ഫുള്‍ടൈം കളിച്ചു...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-63533094596557806172007-05-17T03:49:00.000-07:002007-05-17T03:49:00.000-07:00സാന്ഡോസേ സന്തോഷായി. [എന്നാലും അഗ്രജനെ പറ്റി ഇങ്ങന...സാന്ഡോസേ
സന്തോഷായി.

[എന്നാലും അഗ്രജനെ പറ്റി ഇങ്ങനെയൊന്നും എഴുതേണ്ടായിരുന്നു.
അവനും പണ്ട് പന്തടിച്ചു പരത്തിയിട്ടുള്ളതാ ]

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-5304991438445670362007-05-17T03:34:00.000-07:002007-05-17T03:34:00.000-07:00'ജനിച്ചത് ഒരേ കൊല്ലം,പഠിച്ചതും ഒരു പോലേ.തച്ചനും അ...'ജനിച്ചത് ഒരേ കൊല്ലം,പഠിച്ചതും ഒരു പോലേ.
തച്ചനും അടിക്കും,നിങ്ങേം അടിക്കും.
എന്നിട്ട് ചിക്ലീടെ കാര്യം പറയുമ്പ മാത്രം രണ്ടും രണ്ട് വഴിക്ക്.
തച്ചന് കെടക്കണത് കൊട്ടാരത്തില്‍,നുമ്മ കെടക്കണത് ഓലക്കൊട്ടേല്.'

അതിനാടീ പറേണ തലേവരക്കണം...

കലക്കി സാന്ഡോ..

ഓടോ. ഈ ചെക്കന് ക്രിക്കറ്റ് കാരോട് എന്താത്ര കലിപ്പ്? ആ ശ്രീശാന്തിനിട്ട് ഒരു അലക്ക് അലക്കിയേന്റെ ക്ഷീണം ഓന് ബൂസ്റ്റടിച്ചിട്ടും തീര്‍ന്നിട്ടില്ല ഇതുവരെ..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-46315929141040502162007-05-17T03:27:00.000-07:002007-05-17T03:27:00.000-07:00തച്ചനും ഹാസ്യപെരുന്തച്ചന് സാന്‍ഡൊസിനും ഡിങ്കന്റെ ...തച്ചനും ഹാസ്യപെരുന്തച്ചന് സാന്‍ഡൊസിനും ഡിങ്കന്റെ വക “ഡിഷ്യും” :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-21573038274623343392007-05-17T02:10:00.000-07:002007-05-17T02:10:00.000-07:00സാന്ഡോസേ... തച്ചനും അടിക്കും നിങ്ങയും അടിക്കും. പ...സാന്ഡോസേ...

തച്ചനും അടിക്കും നിങ്ങയും അടിക്കും. പക്ഷേ ചിക്ലിയുടെ കാര്യം പറയുമ്പോ.....

അതങ്ങടു കലക്കി... കൊള്ളാം.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-21044393744684790832007-05-17T01:58:00.000-07:002007-05-17T01:58:00.000-07:00"വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍." സാന..."വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍."
സാന്ഡൊസ്സെ..ഇതങ്ങിട് വല്ലാതെ പിടിച്ച് പോയി..നന്നായീട്ടാകുട്ടന്സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-90881713694571184312007-05-17T01:52:00.000-07:002007-05-17T01:52:00.000-07:00ചാത്തനേറ്::പെരും തച്ചന് കാലന്റെ കോടതീലു കേസു കൊടു...ചാത്തനേറ്::

പെരും തച്ചന് കാലന്റെ കോടതീലു കേസു കൊടുക്കാന്‍ പോണൂന്ന് കേട്ടു കൊണ്ടുല്ക്കറുടെ പേരിലാ അതോ സാന്‍ഡോടെ പേരിലാ??കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-4680884849009017522007-05-17T01:02:00.000-07:002007-05-17T01:02:00.000-07:00“ഇവിടന്ന് എന്ത് അടിച്ചോണ്ട് പോയാലും എനിക്കൊരു തേ...“ഇവിടന്ന് എന്ത് അടിച്ചോണ്ട് പോയാലും എനിക്കൊരു തേങ്ങേമില്ലാ.......“ :സാന്‍ഡോസ്

“അരക്കോടിയില്‍ താഴെയുള്ള കോന്ട്രാക്റ്റാണെങ്കി ഇവിടെ വേണ്ട“
:തച്ചന് കൊണ്ടുല്ക്കര്

സാന്ഡൊയാ ഭേദം പെമ്പിളേ! ഒന്നു റീകണ്സയിലായേ...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-15779872575330482222007-05-17T00:24:00.000-07:002007-05-17T00:24:00.000-07:00ഓടോക്ക് മാപ്പില്ല‘ഇവിടന്ന് എന്ത് അടിച്ചോണ്ട് പോയ...ഓടോക്ക് മാപ്പില്ല
‘ഇവിടന്ന് എന്ത് അടിച്ചോണ്ട് പോയാലും എനിക്കൊരു തേങ്ങേമില്ലാ....... ‘
ഇതു പേജിനടിയില്‍ കണ്ടതിനാലാണോന്നറിയില്ല തേങ്ങയേറിന്റെ ആശാന് സുല്ലിനെ ഈ ഏരിയായിലൊന്നും കണ്ടില്ല:)

കണ്ടുകെട്ടുന്നവര് സോറി കണ്ടുകിട്ടുന്നവര്‍ മിസ്റ്റര്‍ മീശമാധവന് ഇവിടെ വീഴുന്ന തേങ്ങയ്ക്കായി വേലിക്കു വേളിയില്‍ കാത്തിരിക്കുന്ന കാര്യം അങ്ങോരോടു പറയണ്ട:)(പിന്നെന്താ വിചാരിച്ചേ?:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-33475921142514624292007-05-16T23:58:00.000-07:002007-05-16T23:58:00.000-07:00:):)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-34382986229852787202007-05-16T23:56:00.000-07:002007-05-16T23:56:00.000-07:00വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍ :)സാന്‍...വേലികെട്ടാന്‍.....എന്തിനാടീ ലോഗരിതം ടേബിള്‍ :)
സാന്റോ, കലക്കീട്ടോ...

qw_er_tyദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-9858204757701388902007-05-16T23:54:00.000-07:002007-05-16T23:54:00.000-07:00അതിന് ആ അന്തേനേം തള്ളേനേം പറഞ്ഞാമതി. സ്കൂളുപൂട്ടിന...അതിന് ആ അന്തേനേം തള്ളേനേം പറഞ്ഞാമതി. സ്കൂളുപൂട്ടിന് പോലും കളിയ്ക്കാമ്പോവുമ്പ പോയി പടി..പോയി പടിന്ന് ചെവീലീച്ചപോയപോലെ തൊയിര്യം തരണ്ടേ... ഒടുക്കം കളിമില്ല പടിത്തോമില്ല. തച്ചന് എട്ടുകോടിക്ക് നികുതിയെളവു ചോദിക്കുമ്പോ ഞ്ഞാനിവിടെ ഒരു പൈന്റിന് കടം ചോദിക്കണം... അതാ പറഞ്ഞേ അതിന് തലവര വേണോടീ....പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-49141682915458086582007-05-16T23:49:00.000-07:002007-05-16T23:49:00.000-07:00സാന്റോ...നമ്മുടെ തെണ്ടുമോനെ പറഞ്ഞുള്ള കളി വേണ്ടാട്...സാന്റോ...നമ്മുടെ തെണ്ടുമോനെ പറഞ്ഞുള്ള കളി വേണ്ടാട്ടാ..ക്ലബിന്റെ ചുമരുമ്മേ ഹനുമാന്റെ ഫോട്ടോന്റെ തൊട്ടപ്പുറത്തു ഞാന്‍ തെണ്ടൂന്റെ ഒരു ഫോട്ടോ തൂക്കാന്‍ പോകുവാ..

ചെറുതെങ്കിലും ടിപ്പിക്കല്‍ സാന്റോ സ്റ്റൈല്‍ ..കലക്കന്‍ ...ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-78608539914165645432007-05-16T23:45:00.000-07:002007-05-16T23:45:00.000-07:00സാന്ഡോസേ;)കലക്കി മറിച്ചു ട്ടാസാന്ഡോസേ;)
കലക്കി മറിച്ചു ട്ടാAnonymoushttps://www.blogger.com/profile/18331739037946459960noreply@blogger.com