tag:blogger.com,1999:blog-8495841673522355465.post6298270949302654144..comments2023-10-04T04:33:31.764-07:00Comments on മാപ്ലോഗ്: വീണ്ടും....എന്താ കഥ....sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger29125tag:blogger.com,1999:blog-8495841673522355465.post-12418831629206777762011-12-19T02:36:03.481-08:002011-12-19T02:36:03.481-08:00ഹഹഹ പഴയ ഒരു കമന്റില്‍ നിന്ന് തപ്പി വന്ന് പഴയ പോസ്റ...ഹഹഹ പഴയ ഒരു കമന്റില്‍ നിന്ന് തപ്പി വന്ന് പഴയ പോസ്റ്റൊക്കെ പിന്നേം വായിക്കാന്‍ നോക്കുവാരുന്നു. പക്ഷേ ഇത് ഇപ്പഴാ കാണുന്നേ.

ജീവനോടൊണ്ടോ അണ്ണാ. ഒണ്ടെങ്കില് സമാധാനം. ആപ്പീ ക്രിസ്മസ്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-60219658209255732532008-11-10T18:24:00.000-08:002008-11-10T18:24:00.000-08:00സാന്റോ സംഭവം കിടുക്കി ... മഞ്ഞുമല്‍ പോസ്റ്റ് ഇപ്പൊ...സാന്റോ സംഭവം കിടുക്കി ... മഞ്ഞുമല്‍ പോസ്റ്റ് ഇപ്പൊ അധികം ഇല്ലേ ? "ജോസും ആന്റോയും തകരുന്ന പള്ളിയും" പോലെ ഒന്നു കൂടി പോരട്ടെ ... :)Yasirhttps://www.blogger.com/profile/15231244396212148852noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-70256766110487479782008-08-16T07:53:00.000-07:002008-08-16T07:53:00.000-07:00:):)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-4450748214652078182008-08-12T08:18:00.000-07:002008-08-12T08:18:00.000-07:00:)) W.B !!!Welcome Back!!! Why Back?:)) W.B !!!
Welcome Back!!! Why Back?പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-37803480076518987032008-08-09T23:02:00.000-07:002008-08-09T23:02:00.000-07:00മിസ്റ്റര്‍ പെരേരാ... ഇനി പോസ്റ്റുകള്‍ ഇടാതെ മുതലയ്...മിസ്റ്റര്‍ പെരേരാ... ഇനി പോസ്റ്റുകള്‍ ഇടാതെ മുതലയ്ക്ക് തീറ്റകൊടുക്കാന്‍ പോയാല്‍ ശുട്ടിടുവേന്‍... ( കുറേ കാലമായി വക്കാരിയെ കണ്ടിട്ട് :) )

ആശംസകള്‍...

ഈ ‘മഹാന്‘ എന്ന പദത്തിന്റെ അര്‍ത്ഥം പാദമുദ്രയില്‍ (പദമുദ്രയല്ല... നോട്ട് ദി പോയിന്റ്.) നോക്കട്ടേ... ഇക്കണക്കിന് അഗ്രൂന് ഹസ്തമുദ്ര പ്രതീക്ഷിക്കാം... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-75461426892984163662008-08-09T22:57:00.000-07:002008-08-09T22:57:00.000-07:00This comment has been removed by the author.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-48545805887995642132008-08-06T08:30:00.000-07:002008-08-06T08:30:00.000-07:00എല്ലാം സൈബര്‍ കുറ്റം തന്നെ...മുടങ്ങാതെ പോസ്ടിട്ടാല...എല്ലാം സൈബര്‍ കുറ്റം തന്നെ...മുടങ്ങാതെ പോസ്ടിട്ടാല്‍ ക്ഷമിക്കും.
രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-68449145394353414502008-08-06T03:54:00.000-07:002008-08-06T03:54:00.000-07:00ആ വന്നല്ലോ കുത്തുകാരന്.............വെള്ളത്തിലും ക...ആ വന്നല്ലോ കുത്തുകാരന്.............
വെള്ളത്തിലും കരയിലുമായി മുങ്ങിപ്പൊങ്ങി നടക്കുന്ന ഉഭയജീവീ, വല്ലപ്പളും ബ്ലോഗിലൊന്ന് പൊങ്ങഡാ...
രണ്ടാം ബ്ലോഗ് വാര്‍ഷികത്തിന് അഭിവാദ്യങ്ങള്‍!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-32550137571262212422008-08-06T03:30:00.000-07:002008-08-06T03:30:00.000-07:00നിന്നെ കാണാണ്ടായപ്പോ ഞാന്‍ വിചാരിച്ചു വല്ലോരും നി...നിന്നെ കാണാണ്ടായപ്പോ ഞാന്‍ വിചാരിച്ചു വല്ലോരും നിന്നെ പിടിച്ച് കാളിക്ക് (കാളിക്കാവുമ്പോ കഴുത്തിലണിയാന്‍, തലയോടും എല്ലും മതി, ചോരയില്ലെങ്കിലും കുഴപ്പമില്ല) നരബലി നല്കികാണുമെന്ന്. ഇപ്പോള്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ സന്തോയം സന്റോയം, സാന്റോയം, പൈന്റോയം.

ഇനി ഇവിട്വെക്കെ തന്നെ കാണണംട്ടാ ചുള്ളാ, പിന്നെ യൂണിയന് ടെറിട്ടറിയിലാണ്, വെള്ളത്തിലും ചീപ്പാണ് എന്നൊന്നും കരുതി കരള്‍ വാട്ടണ്ടട്ടാ (ഇനിയെന്ത് വാടാന്‍ അല്ലെ)

അപ്പോ രണ്ടാം വാര്ഷികത്തിനാശംസകള്.

അല്ല നിനക്കനോണിയേ പ്യാടിയാ? അല്ല അനോണികമന്റ്റെല്ലാം ബ്ലോക്കിയിരിക്കുന്നുകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-41170788674214651022008-08-06T02:15:00.000-07:002008-08-06T02:15:00.000-07:00ഇനി ഇവിടുന്നങ്ങോട്ട് എങ്ങനെയാ ചുള്ളാ? ഇബിടൊക്കെത്ത...ഇനി ഇവിടുന്നങ്ങോട്ട് എങ്ങനെയാ ചുള്ളാ? ഇബിടൊക്കെത്തന്നെ കാണുമോ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-52254726908738991792008-08-06T00:07:00.000-07:002008-08-06T00:07:00.000-07:00വെല്‍ഡണ്‍ മിസ്റ്റര്‍ പെരേരാ....ആ “ബാച്ചി” പാര ഇഷ്ട...വെല്‍ഡണ്‍ മിസ്റ്റര്‍ പെരേരാ....

ആ “ബാച്ചി” പാര ഇഷ്ടായി...

സില് വാസ ഇവിടന്ന് വെറും 4 മണിക്കൂറേ ഉള്ളു ട്ടാ...

“മന്മദ രാസാ... മന്മദ രാസാ... “[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-34966809455975563642008-08-05T23:51:00.000-07:002008-08-05T23:51:00.000-07:00:):)ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-30555407612418175892008-08-05T22:51:00.000-07:002008-08-05T22:51:00.000-07:00ചാത്തനേറ്:രണ്ട് ദിവസം മുന്‍പ് ദേണ്ടേ സാന്‍ഡോസിന്റെ...ചാത്തനേറ്:രണ്ട് ദിവസം മുന്‍പ് ദേണ്ടേ സാന്‍ഡോസിന്റെ പ്രേതം എന്ന് ചാറ്റില്‍ പച്ചകത്തിക്കണ്ടപ്പോള് സ്റ്റാറ്റസിട്ടതാ അതിനിടയില്‍ പോസ്റ്റുമിട്ടാ!!

ഇതുവരെ സില്‍വാസാ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടേയില്ലായിരുന്നു. ഇനിയിപ്പോള്‍ അങ്ങനൊരു സ്ഥലം ചരിത്രത്താളുകളില്‍ മാത്രമേ കാണൂ എന്നാക്കുവോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-27559215896098217742008-08-05T22:24:00.000-07:002008-08-05T22:24:00.000-07:00ആങ്ഹാ... നീയും ആഗസ്റ്റ് അഞ്ചുകാരനാണോ! ഒരേ ദിവസം രണ...ആങ്ഹാ... നീയും ആഗസ്റ്റ് അഞ്ചുകാരനാണോ! ഒരേ ദിവസം രണ്ട് മഹാന്മാര് ബ്ലോഗര്മാരാവില്ലെന്ന് ആരാ പറഞ്ഞേ... :)

ആശംസ... ആശംസ... സത്യായിട്ടും ആശംസാസ്

ഓ.ടോ: ഒരു ഹോണോലുലു ബീഫ് കഴിച്ച കാലം മറന്നുമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-85251330170097962642008-08-05T20:48:00.000-07:002008-08-05T20:48:00.000-07:00എടാ...മൈ...കുണാപ്പാ...നീ നന്നാവില്ലെടെ..നന്നാവാന്‍...എടാ...മൈ...കുണാപ്പാ...
നീ നന്നാവില്ലെടെ..നന്നാവാന്‍ മഞ്ഞുമ്മല്‍ കാര്‍ സമ്മതിക്കൂല്ലാ...
നന്നായാ പിന്നെ പള്ളിപ്പെരുന്നാളിന് ആരുടെ മുതുകത്താ ബാന്റ് വായിക്കുന്നത്...?

ബൈദബൈ..ബീനാ ആന്റണിയുടെ ആരായിട്ട് വരും?
(മഞ്ഞുമ്മല്‍ കാരനായത് ഒരു സൈബര്‍ കുറ്റമാണോ ഡോക്ടര്‍?)

ഓ:ടോ:എന്റെ ഫ്ലാറ്റില്‍ കിടന്ന് വാള് വെച്ചതിന്റെ നാറ്റം...കൊതുകിന്റെ ആക്രമണത്തെക്കാള്‍ ഭയങ്കരം..അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-63590053218703080392008-08-05T20:47:00.000-07:002008-08-05T20:47:00.000-07:00സാന്റോസേ...രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍... ഇടയ്ക...സാന്റോസേ...

രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍... ഇടയ്ക്കൊക്കെ വല്ലതും എഴുതി പോസ്റ്റൂ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-36698348293123709482008-08-05T18:29:00.000-07:002008-08-05T18:29:00.000-07:00ആശംസകൾ..ആശംസകൾ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-87843382128018416052008-08-05T13:48:00.000-07:002008-08-05T13:48:00.000-07:00ജ് എവിടെയ്നെടാാ ചക്കര ചേർത്ത പനങ്കള്ളേ.. റ്റയ്പാം...ജ് എവിടെയ്നെടാാ ചക്കര ചേർത്ത പനങ്കള്ളേ..

റ്റയ്പാം പറ്റാത്ത കോലത്തിൽ ആരേലും നിന്റെ കയ്യ് തല്ലിയൊടിച്ചു കാണും എന്ന എന്റെ സങ്കടം വെറ്തെയായല്ലോ...

അപ്പൊ ഇനി ഇവ്ടെ ഒക്കെ കാണൂല്ലെ..ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-46674169886767852292008-08-05T13:33:00.000-07:002008-08-05T13:33:00.000-07:00മഞ്ഞുമ്മേലെ സാന്റോസോ.. വന്നൊ വീണ്ടും? വലക്കം ബാക്ക...മഞ്ഞുമ്മേലെ സാന്റോസോ.. വന്നൊ വീണ്ടും? വലക്കം ബാക്ക്..
ഈ വേളയില്‍ എനിക്കോര്‍മയുണ്ടോ എന്നു നിനക്കോര്മയില്ല,
പണ്ട് മംഗലശ്ശേരി നീലകണ്ഠന് മുറുക്കിത്തുപ്പി കോലായില്‍ ചാരുകസേരയിലിരിക്കുമ്പോള്‍ ഒരു പാണനാര് ഇടയ്ക്ക കൊട്ടി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു 'വന്ദേമുകുന്ദഹരേ.. അമ്പാട്ടെ പൈക്കളിന്നെവിടേ..' എന്നൊക്കെ പാടി പടിപ്പുരയില്‍ അങ്ങനെ നില്ക്കുമായിരുന്നു.

അപ്പോ മംഗലശ്ശേരി നീലാണ്ടന് ചോദിക്കും: 'ഹ ശ്ശവീ എത്ത്യോ നീ കൊട്ടിപ്പാടാന്‍?

അല്ലാ ഞാനിതൊക്കെ എന്തിനാ അല്ലേല്‍ സാന്റോസേ നിന്നോട് ഇപ്പോ പറേണേ? ആ ചുമ്മാ.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-41380187674656671252008-08-05T13:10:00.000-07:002008-08-05T13:10:00.000-07:00ഉണ്ണീ... ഉണ്ണീ...കിണ്ണീ..... നീ വന്നോ?(കവിയൂര്‍ പൊ...ഉണ്ണീ... ഉണ്ണീ...കിണ്ണീ..... നീ വന്നോ?
(കവിയൂര്‍ പൊന്നമ്മ ഹിസ് ഹൈനസ്സ് സ്റ്റൈലില്‍)

[അങ്ങനെ സില്‍വാസയുടെ കാര്യത്തിലും ഒരു തീരുമാനമായി.]അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-86319421597399219092008-08-05T11:52:00.000-07:002008-08-05T11:52:00.000-07:00കുറെ നാളായല്ലോ ചേട്ടാ കണ്ടിട്ട്? എന്തായാലും ഒളിച്ച...കുറെ നാളായല്ലോ ചേട്ടാ കണ്ടിട്ട്? എന്തായാലും ഒളിച്ചിരുന്ന് ബ്ലോഗുകളെല്ലാം വായിക്കാറുണ്ടായിരുന്നു അല്ലേ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-76683806111411067512008-08-05T10:53:00.000-07:002008-08-05T10:53:00.000-07:00മാഷെ..മഞ്ഞുമ്മേല്‍ മാഷെ..ആശംസകള്‍...ഷാംപെയനൊ ഓ പി...മാഷെ..മഞ്ഞുമ്മേല്‍ മാഷെ..

ആശംസകള്‍...ഷാംപെയനൊ ഓ പി യാറൊ ഏതാണ് പൊട്ടിക്കേണ്ടത്..?

ആ ഇടിവാള്‍ മാഷ് ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു..എവിടെയായിരുന്നു ഗഡീ മച്ചാ..

ദേ അടുത്തകൊല്ലം ഇതുപോലെ വാര്‍ഷിക പോസ്റ്റായിട്ടുവരുമ്പോള് ബാച്ചീ ക്ലബിലെ അംഗത്തം ഒഴിഞ്ഞിരിക്കണം..തതാസ്തു..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-55992828781774070272008-08-05T09:58:00.000-07:002008-08-05T09:58:00.000-07:00മന്നാജാ... രണ്ടുവര്ഷംതികച്ചൂല്ലെമന്നാജാ... രണ്ടുവര്ഷംതികച്ചൂല്ലെസുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-61600516350395693292008-08-05T09:24:00.000-07:002008-08-05T09:24:00.000-07:00വന്നല്ലോ വനമാലന്വന്നല്ലോ വനമാലന്‍Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-35453074182544310142008-08-05T07:59:00.000-07:002008-08-05T07:59:00.000-07:00വെലക്കം ബാക്ക് ....വെലക്കം ബാക്ക് ....Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.com