tag:blogger.com,1999:blog-8495841673522355465.post6478070326591557100..comments2023-10-04T04:33:31.764-07:00Comments on മാപ്ലോഗ്: ഒരു കൊല്ലം....ഹാവൂ..sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger57125tag:blogger.com,1999:blog-8495841673522355465.post-16351712685225068792007-10-31T00:35:00.000-07:002007-10-31T00:35:00.000-07:00ഞാന്‍ വരാന്‍ താമസിച്ചു! ഒന്നാം പിറന്നളാശംസകള്‍! ...ഞാന്‍ വരാന്‍ താമസിച്ചു!
ഒന്നാം പിറന്നളാശംസകള്‍!

താങ്കളൊരു കവി കൂടിയാണ് എന്ന ''ആക്ഷേപ''ത്തെപ്പറ്റി.. :)

വയ്യായേയ്!!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-23494489191249854682007-08-31T22:25:00.000-07:002007-08-31T22:25:00.000-07:00ഇത് കാണാന്‍ അല്പം വൈകി സസി ഇജ്ജൊരു ബൌദ്ധിക രാക്ഷസ ...ഇത് കാണാന്‍ അല്പം വൈകി
സസി ഇജ്ജൊരു ബൌദ്ധിക രാക്ഷസ കിന്നര ഗോതുരുത്ത് ഘടോല്ഘജസിംഹം തന്നെ..Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-53372182928639230942007-08-30T17:33:00.000-07:002007-08-30T17:33:00.000-07:00കാല്‍ഷ്യം സാന്‍ഡോസ് കഴിച്ചപോലേണ്ട്.എല്ലിനും പല്ലിന...കാല്‍ഷ്യം സാന്‍ഡോസ് കഴിച്ചപോലേണ്ട്.
എല്ലിനും പല്ലിനും ബലം !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-35974152119404535542007-08-30T07:18:00.000-07:002007-08-30T07:18:00.000-07:00എക്കാലത്തേയും എന്റെ ഇഷ്ടപ്പെട്ട ഒരു സ്റ്റൈലിലാണ് സ...എക്കാലത്തേയും എന്റെ ഇഷ്ടപ്പെട്ട ഒരു സ്റ്റൈലിലാണ് സാന്റോയുടെ ഈ പോസ്റ്റിംഗ്. ആക്ഷേപഹാസ്യം സ്വയം വിമര്‍ശനത്തിലൂടെ കൊണ്ടുവരുമ്പോള്‍ വായിച്ചിരിക്കുന്നത് അറിയുകപോലുമില്ല. വിശാലന്റെ പോസ്റ്റും, കുറുമാന്റെ പോസ്റ്റും വായിച്ചതിനുശേഷം രസകരമായി വായിക്കാന്‍ കഴിഞ്ഞ ഒരു ബ്ലോഗാണിത് എന്ന് പറയട്ടെ. അനുമോദനങ്ങള്‍Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-43546218351790061592007-08-29T08:59:00.000-07:002007-08-29T08:59:00.000-07:00ആശംസകള്‍.............................................ആശംസകള്‍...........

.................കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-46490815088679249442007-08-29T06:49:00.000-07:002007-08-29T06:49:00.000-07:00സാന്റോസേ..ഞാനിവിടെ വന്നിട്ടില്ല, പോസ്റ്റുകള്‍ പറ്റ...സാന്റോസേ..
ഞാനിവിടെ വന്നിട്ടില്ല, പോസ്റ്റുകള്‍ പറ്റുന്നതൊക്കെ വായിച്ചു.. രസിച്ചു, ഇഷ്ടമായി..
എന്തായാലും വാര്ഷികായിട്ട് ദാ പിടിച്ചോളൂ എല്ലാ ആശംസകളും..
വാര്‍ഷികപോസ്റ്റ് വായിച്ച് മുഹുവനായും ചിരിച്ചു. “പക്ഷവും”, “ലിങ്കും“ എല്ലാം കലക്കി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-59935065240745132062007-08-29T06:00:00.000-07:002007-08-29T06:00:00.000-07:00ഹു!!!! ജീവിതത്തില്‍ ആദ്യമായി ഞാനമ്പതടിച്ചു !!! അതു...ഹു!!!! ജീവിതത്തില്‍ ആദ്യമായി ഞാനമ്പതടിച്ചു !!! അതും സാന്ഡൊയുടെ കൂടെ.. നല്ല രാശിയൊള്ള കമ്പനി :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-336881979448881662007-08-29T05:59:00.000-07:002007-08-29T05:59:00.000-07:00'കഴുതകള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരും' ഹ ഹ ഹഈ ചെക്...'കഴുതകള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരും' ഹ ഹ ഹ

ഈ ചെക്കന് !!!ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-15568173872238463802007-08-29T05:51:00.000-07:002007-08-29T05:51:00.000-07:00ടാ..ഡിങ്കാ..നീ വന്നാ...നീ വന്നത് നന്നായി....ഞാന്‍...ടാ..ഡിങ്കാ..നീ വന്നാ...
നീ വന്നത് നന്നായി....
ഞാന്‍ എന്റെ വെഷമം വേറാരോട് പറയും....
ഇന്നലെ ഈ പോസ്റ്റും ഇട്ട് രണ്ടെണ്ണം വീശാന്‍ പോയാ ഞാന്‍ മടങ്ങി വന്നപ്പോള്‍ കണ്ടത്...
സുല്‍ നാട്ടിയ മറ്റൊരു പോസ്റ്റ്...
അത് പോട്ടെന്ന് വച്ചു...
ഇന്ന് നേരം വെളുത്തപ്പോള്‍ ദേ കെടക്കണു..
പടിപ്പുര.....ഇട്ടിമാളു....അരീക്കോടന്‍....
എനിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ലാ..
എനിക്ക് ഇത്രയേറേ സഹോദരങ്ങളോ...
ഞാന്‍ കര്‍ത്താവിനു നന്ദി പറയാന്‍ ബൈബില്‍ എടുത്തു...
എടുത്തതും അതു പോലെ അടച്ച് വച്ചു.
എന്താന്നോ....
'കഴുതകള്‍ വരുമ്പോള്‍ കൂട്ടത്തോടെ വരും' എന്ന യോഹന്നാന്റെ വചനമാ ഞാന്‍ അവിടെ കണ്ടത്...
യോഹന്നാന് അങ്ങിനെ പറഞ്ഞട്ടില്ലായെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തെളിവു തരാം...
യോഹന്നാന് ചേട്ടനെകൊണ്ട് നേരിട്ടു പറയിപ്പിക്കാം..

[പടിപ്പുരേ..ഇട്ടീ..അരീക്കോടാ..സുല്ലേ..ആഗസ്റ്റ് ഒരു പേടിപ്പെടുത്തുന്ന മാസമായി ബൂലോഗം കാണാം തുടങ്ങും ഇനി മുതല്‍]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-66978805725406234512007-08-29T05:27:00.000-07:002007-08-29T05:27:00.000-07:00എടമുട്ടം സൌണ്ട്സിലെ സൌണ്ട് എഞ്ചിനീയര്‍ ആയ ശശിയേട്ട...എടമുട്ടം സൌണ്ട്സിലെ സൌണ്ട് എഞ്ചിനീയര്‍ ആയ ശശിയേട്ടാ. വാര്‍ഷികാശംസകള്‍.

പോസ്റ്റിയും കമെന്റിയും അങ്ങയുടെ സര്ഗതൃഷ്ണ ഞങ്ങള്‍ക്ക് മേല്‍ നിപതിപ്പിച്ചാലും
(ഉവ്വ. തേങ്ങ്യേണ്)

ഇന്നാ പിടിച്ചോ <<--- വാര്‍ഷികം ആയിട്ട് ഡിങ്കന് ഒന്നും തന്നില്ലാന്ന് പറയരുത് :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-60376226436867429472007-08-29T05:20:00.000-07:002007-08-29T05:20:00.000-07:00കലക്കി .... ആശംസകള്‍.... അഭിനന്ദനങ്ങള്‍.കലക്കി .... ആശംസകള്‍.... അഭിനന്ദനങ്ങള്‍.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-83423705606527972692007-08-29T04:28:00.000-07:002007-08-29T04:28:00.000-07:00മി പെരേര പെരേര... ആശംസകള്മി പെരേര പെരേര...

ആശംസകള്സാല്ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-66745746291120200242007-08-29T03:53:00.000-07:002007-08-29T03:53:00.000-07:00ആശംസകള്‍....ആശംസകള്‍....ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-73733388538497694612007-08-29T01:27:00.000-07:002007-08-29T01:27:00.000-07:00'ബൂലോകത്തുള്ള ആകെയുള്ള ഒരു കുരിശ്?”‘അത്, ഞാന്‍ തന...'ബൂലോകത്തുള്ള ആകെയുള്ള ഒരു കുരിശ്?”
‘അത്, ഞാന്‍ തന്നെ, സാന്റോസ്’
‘ബൂലോകത്തെ ഏക ഡീസന്റ്?”
‘അതും ഞാന്‍ തന്നെ’
‘ഈ വര്‍മ്മാലയത്തിന്റെ കാരണവര്‍?”
‘അതേടോ..കേട്ടിട്ടില്ലേ..സാണ്ടോസ് വര്‍മ്മ”
‘ബാച്ചി ക്ലബ് പോലെ, താങ്കള്‍ ഞരമ്പ് ക്ലബ് രൂപീകരിക്കാന്‍ പോകുന്നെന്നു കേട്ടു.. ശരിയാണോ?”
“അതെ, ഉദ്ദേശമുണ്ട്, കുറച്ചുപേരുടെ സഹകരണം കൂടി വേണം.”
‘ഇനിയുമുണ്ടോ ഇതുപോലെ എന്തെങ്കിലും?‘
‘അതൊക്കെ പിന്നീട് ബൂലോകത്തെ അറിയിക്കാം.’

സാന്റോസ് അടിച്ചുപൊളി..
ആശംസകള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-45100967387442968522007-08-29T00:09:00.000-07:002007-08-29T00:09:00.000-07:00ക്രൂരനായ സാന്‍ഡോസ് (താന്‍ ക്രൂരനാണെന്ന് സാന്‍ഡോസ് ...ക്രൂരനായ സാന്‍ഡോസ് (താന്‍ ക്രൂരനാണെന്ന് സാന്‍ഡോസ് തന്നെ അവകാശപെട്ടതാണ്..ഞാന്‍ വിളിച്ചതല്ല) ,

ഒരു കോടീശ്വരിയെ യാതൊരു മയവുമില്ലാതെ കോടീശ്വരനാക്കിയതിനു വനിതാ കമ്മീഷനു പരാതി നല്‍കേണ്ടതാണ്. ബട്ട്  ഞാന്‍ എന്ന വ്യക്തി  ക്ഷമയുടെ ഒരു പര്യായമായതിനാല്‍ അതിനു മുതിരുന്നില്ല. ;)

എന്ന് ,
ജാസു...വാസുവിന്റെ അനിയനല്ല...അനിയത്തി..:)

[പാവം പി ആര് കഷ്ട്ടപെട്ട് എഴുതിയ പോസ്റ്റില്‍ ഓ.ടോ യുടെ അയ്യോട് കളി ആക്കണ്ട എന്നു കരുതി മറുപടി ഇവിടെ നല്കുന്നു.]

വാര്‍ഷികമൊക്കെ അടിച്ചു പൊളിക്കൂ....
ഒരിക്കല്‍ കൂടി എന്റെ ആശംസകള്‍...:)ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-57765171648182462332007-08-28T21:44:00.000-07:002007-08-28T21:44:00.000-07:00ചാത്തനേറ്:“On Blogger Since September 2006 “ വെള...ചാത്തനേറ്:“On Blogger Since September 2006 “
വെള്ളമടിച്ചാല്‍ വയറ്റീക്കിടക്കണം ആഗസ്റ്റ് ഇതുവരെ കഴിഞ്ഞില്ലെടോ.. അതോ ഇനി വാര്‍ഷികം ന്നു വച്ചാല്‍ പത്ത് മാസം ന്നാണോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-14681928586107791442007-08-28T15:23:00.000-07:002007-08-28T15:23:00.000-07:00ആശംസകള്‍.ആശംസകള്‍.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-86366743740973951572007-08-28T12:48:00.000-07:002007-08-28T12:48:00.000-07:00ആരും അടിച്ചു കൊല്ലാതെ ഒരു കൊല്ലം!കയ്യിലിരിപ്പു വച്...ആരും അടിച്ചു കൊല്ലാതെ ഒരു കൊല്ലം!
കയ്യിലിരിപ്പു വച്ച് നോക്കുമ്പോ അത് ചില്ലറക്കാര്യമല്ല സാന്ഡോദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-58524081653908088352007-08-28T12:27:00.000-07:002007-08-28T12:27:00.000-07:00ആശംസകള്‍..ആശന്സകള്...ആശംസകള്ആശംസകള്..ആശന്സകള്...ആശംസകള്ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-22750851607229833642007-08-28T09:42:00.000-07:002007-08-28T09:42:00.000-07:00ആശംസകള്ആശംസകള്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-38240770761762128292007-08-28T08:59:00.000-07:002007-08-28T08:59:00.000-07:00പ്രിയപ്പെട്ട സാന്ഡോസ്നീ മഞ്ഞുമ്മലിന്റെ സാന്തോയാണ്...പ്രിയപ്പെട്ട സാന്‍ഡോസ്

നീ മഞ്ഞുമ്മലിന്റെ സാന്തോയാണ്..മലയാളം ബ്ലോഗിന്റെയും...
(ഞങ്ങള്‍ ഇറ്റാലിക്കാര്‍ സാന്തോ എന്നുപറഞ്ഞാല്‍ വിശുദ്ധന് എന്നാണ് അര്‍ത്ഥം...)

നിന്റെ പോസ്റ്റുകളെല്ലാം അടിപൊളിയാണെന്നകാര്യത്തില് ആര്‍ക്കും സംശയമില്ലാ....
എനിക്ക് പോസ്റ്റുകളുപോലെതന്നെ നിന്റെ ഓരോ കമന്റുകളും ഒത്തിരി ഇഷ്ടമാണ്. ചിരിക്കും ചിന്തയ്ക്കും വഴിതുറക്കുന്ന കമന്റുകള്‍ .....

ഒന്നാം വാര്‍ഷികത്തിനു എല്ലാമംഗളങ്ങളും നേരുന്നു.....

ഓ.ടോ.
ഈ കമന്റ് വായിച്ചിട്ട് നീ ഇങ്ങനെ പിറുപിറുക്കുന്നതായ് ഞാന്‍ ഭാവനയില്‍ കാണുന്നു...
ഒവ്വ ഒവ്വ....അരിവറുത്തു.... ദേ അതാണ് സാന്‍ഡോസ്... സോ സിമ്പിള്സുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-21349410482345464472007-08-28T08:34:00.000-07:002007-08-28T08:34:00.000-07:00'അപ്പോള്‍ താങ്കളൊരു ബുദ്ധിമാനാണ്..''ഞാനൊരു ഭയങ്കര...'അപ്പോള്‍ താങ്കളൊരു ബുദ്ധിമാനാണ്..'

'ഞാനൊരു ഭയങ്കരനും കൂടിയാണ് സാര്‍...'

'ഓഹോ....എപ്പോഴാണ് അത് താങ്കള്‍ക്ക് മനസ്സിലായത്...'

'ഇന്ന് രാവിലേ വെറുതേയിരിക്കണ സമയത്ത് തോന്നിയതാണ് സാര്‍...'
എനിക്ക് പഴയ സന്ദേശത്തിലെ ശ്രീനിവാസനെ ഓര്മ വരുന്നു സാണ്റ്റോ. വാര്‍ഷികാശംസകള്‍...സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-43859309824711584672007-08-28T08:16:00.000-07:002007-08-28T08:16:00.000-07:00"ദിവാ, ഇനിയും ഇത്തരം കുരിശുകള്‍ ഉണ്ടെങ്കില്‍ വലിച്..."ദിവാ, ഇനിയും ഇത്തരം കുരിശുകള്‍ ഉണ്ടെങ്കില്‍ വലിച്ചുകൊണ്ടുവരണേ" എന്നൊരു കമന്റാണ് സാന്ഡോസിനെപ്പറ്റി ആദ്യം ഓര്‍മ്മയിലുള്ളത്. 'യെവനാരെഡാ' എന്നൊരു ചെറുവിഷമം അന്ന് തോന്നിയെങ്കിലും ഓരോ പോസ്റ്റുകളിലൂടെയും സാന്‍ഡോസ് നല്ലൊരു ഓണ്‍-ലൈന്‍ വ്യക്തിത്വമായി മാറി. വല്ലപ്പോഴും ഇടുന്ന ഹായ് ഹലോ സ്ക്രാപ്പുകളും സാന്ഡോയെപ്പറ്റി നല്ലതുതന്നെ തോന്നിച്ചു.

ഹൃദയം നിറഞ്ഞൊരു ചിരിയോടെ സാന്‍ഡോയെ നേരില്‍ കണ്ടുപരിചയപ്പെടേണ്ടിയിരിക്കുന്നു

[baakki pinne]ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-75618277700795090412007-08-28T06:19:00.000-07:002007-08-28T06:19:00.000-07:00sandozപടം ഞാനെടുത്തതല്ലട്ടോ...അതു കൊണ്ടു തന്നെ അതി...sandoz
പടം ഞാനെടുത്തതല്ലട്ടോ...
അതു കൊണ്ടു തന്നെ അതിന്റെ ക്രഡിറ്റിന് ഞാനര്ഹയുമല്ല...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-8495841673522355465.post-58788630474772175712007-08-28T06:08:00.000-07:002007-08-28T06:08:00.000-07:00ഹോ, വക്കാരിക്കിടേണ്ട കമന്റ് സാന്റോസിന് പോയി! :)ഡി...ഹോ, വക്കാരിക്കിടേണ്ട കമന്റ് സാന്റോസിന് പോയി! :)ഡിലീറ്റിയത് കൊണ്ട് ആരും കണ്ടില്ലല്ലോ! :)
ഇനി ഈ പോസ്റ്റിന്റെ കമന്റ്! :-
ഒരു കൊല്ലമായോ നമ്മളീ വിദ്വാനെ സഹിക്കുന്നു. Congratulations..സാന്റോക്കല്ല. നമ്മള്‍ക്കെല്ലാര്‍ക്കും! :-)
സാന്റോ, ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ബ്ലോഗ് ‘മഞ്ഞുമ്മല്‍’ തന്നെ!
ഇനിയും കുറെ കാലം ഈ പരിസരത്ത് തന്നെ കാണണേSatheeshhttps://www.blogger.com/profile/10588063739746064022noreply@blogger.com