എല്ലാരും പടം പോസ്റ്റ് ചെയ്യണൂ.... എനിക്ക് അത് കണ്ടിട്ട് അസൂയാ..കുശുമ്പ്.... ഹോ....സഹിക്കണില്ലാ...... എവിടുന്നോ കിട്ടിയത്... എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു പടം...... ഇതിന്റെ യഥാര്‍ത്ത അവകാശികള്‍ വന്ന് എന്റെ വീട്ടുകാരുടെ ക്ഷേമം അന്വേഷിച്ചാല്‍ ആ നിമിഷം ഇത് ഡിലീറ്റ് ചെയ്യും......
16 comments:
എല്ലാരും പടം പോസ്റ്റ് ചെയ്യണൂ....
എനിക്ക് അത് കണ്ടിട്ട് അസൂയാ..കുശുമ്പ്....
ഹോ....സഹിക്കണില്ലാ......
എവിടുന്നോ കിട്ടിയത്...
എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു പടം......
ഇതിന്റെ യഥാര്‍ത്ത അവകാശികള്‍ വന്ന് എന്റെ വീട്ടുകാരുടെ ക്ഷേമം അന്വേഷിച്ചാല്‍ ആ നിമിഷം ഇത് ഡിലീറ്റ് ചെയ്യും......
സാന്ഡോസേ എനിക്കു ചിരിച്ചു ചിരിച്ചു കണ്ണുകാണാന്‍ വയ്യ
ഠേ!!!
എന്തൊരു തമാശയാപ്പാ ഇത്
ശ്ശെ!
സാന്‍ഡോസെ, ഇതിനെയാണോ 'എവലൂഷന്‍ ഇന്‍ കോഴികള്‍' എന്നു വിളിക്കുന്നത്?
വക്കാരി ഈ വഴിയെങ്ങാനും വന്നാരുന്നോ?:)
പടം എവിടുത്തേ ആയാലും കാലിക പ്രാധാന്യമുള്ള ചിത്രം.:)
ചാത്തനേറ്: സ്വന്തായി വരക്കെടാ...(ഇല്ലേല് ചാത്തന് വരച്ചത് അയച്ചു തരാം പക്ഷേ പകര്പ്പവകാശോം അവകാശോം(കിട്ടാന്‍ പോണ തല്ലിന്റേം) നിനക്കു മാത്രായിരിക്കും)
വെറുതെയല്ല സാന്ഡോ, ഓരോ പൂരത്തിനും മുടങ്ങാതെ പോകണമെന്ന് പറയുന്നത്..
ആ പൂവന് കോഴിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പിടക്കോഴിയെ സമ്മതിക്കണം. :-)
പടം അപ്ലോഡ് ചെയ്യാന്‍ ഒരു ശ്രം നടത്തീതാ.......
വരാന്‍ പോകുന്ന ഒരു സുനാമിയുടെ സൂചനയും ആയിക്കോട്ടെ എന്ന് കരുതി.....[ഉവ്വ]
പലരും കണ്ട ഐറ്റം തന്നെയാ ഇത്....
പഴേ ഒരു 'നെറ്റ് ഹിറ്റ്'.....
ചുമ്മാ... വന്ന് കണ്ട് ....സഹിച്ചവര്‍ക്ക് നന്ദി....
ഹഹഹഹഹ് കലക്കീട സാന്ഡോ..:>>
ചിരിച്ച് ഊടുപാടായി ഹഹഹ
ആ താഴെ പൊട്ടിക്കിടക്കണ സാധനത്തിനാണല്ലെ ആനമുട്ടാന്ന് പറേണത്?
;)
kosy analeeeeeeeee
Aaanaa igoottu vannnathanoooo atho koshy agottu poythanooo
കുതിരവട്ടന്‍ തെറ്റി ആനയെ അല്ലെ സമ്മതിക്കേണ്ടത്....
ഹേത്
kidu...
Post a Comment